Wed, 10 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Basketball League Kerala

ബാസ്കറ്റ് ബോൾ ലീഗിൽ ഇ​നി സെ​മി

കൊ​ച്ചി: പ്ര​ഥ​മ ബാ​സ്‌​ക​റ്റ്‌​ബോ​ള്‍ ലീ​ഗ് കേ​ര​ള (ബി​എ​ല്‍​കെ) സീ​സ​ണ്‍ ഒ​ന്നി​ന്‍റെ സെ​മി ഫൈ​ന​ല്‍ പോ​രാ​ട്ട​ങ്ങ​ള്‍ ഇ​ന്നു മു​ത​ല്‍. ലീ​ഗ് റൗ​ണ്ടു​ക​ള്‍ ഇ​ന്ന​ലെ സ​മാ​പി​ച്ചു.

അ​ണ്ട​ര്‍ 14 പെ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ തൃ​ശൂ​ര്‍ ട​സ്‌​കേ​ഴ്‌​സ് തോ​ല്‍​വി​യ​റി​യാ​തെ കു​തി​ക്കു​ക​യാ​യി​രു​ന്ന കോ​ഴി​ക്കോ​ട് വാ​രി​യേ​ഴ്‌​സി​നെ വീ​ഴ്ത്തി. സ്‌​കോ​ര്‍: 58-52. കൊ​ച്ചി സ്റ്റാ​ലി​യ​ന്‍​സ് 64-47നു ​കോ​ട്ട​യം ബൈ​സ​ണ്‍​സി​നെ​യും തോ​ല്‍​പ്പി​ച്ചു.

അ​ണ്ട​ര്‍ 14 ആ​ണ്‍​കു​ട്ടി​ക​ളു​ടെ വി​ഭാ​ഗ​ത്തി​ല്‍ ലീ​ഗ് ചാ​മ്പ്യ​ന്മാ​രാ​യി കോ​ഴി​ക്കോ​ട് വാ​രി​യേ​ഴ്‌​സ് സെ​മി​യി​ല്‍ ഇ​ടം​നേ​ടി. അ​വ​സാ​ന ലീ​ഗ് മ​ത്സ​ര​ത്തി​ല്‍ തൃ​ശൂ​രി​നെ 64-51ന് ​പ​രാ​ജ​യ​പ്പെ​ടു​ത്തി.

Latest News

Corehub Up